തിരുവനന്തപുരം : കഴിഞ്ഞ ക്ലസ്റ്റർ പരിശീലന യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കായി പ്രത്യേക ക്ലസ്റ്റർ യോഗം ഫെബ്രുവരി 17ന് നടത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാവിലെ...
Day: January 30, 2024
ഇന്ത്യന്‍ ആര്‍മിയില്‍ ടെക്നിക്കല്‍ എന്‍ട്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വ്യവസ്ഥകള്‍പ്രകാരമുള്ള വിജ്ഞാപനമാണ്. 379 ഒഴിവുണ്ട്....
കോഴിക്കോട്: ബെംഗളുരു- കണ്ണൂർ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടാനുള്ള ആവശ്യത്തിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയതായി എം.കെ.രാഘവൻ എം.പി.മാധ്യമങ്ങളോട് പറഞ്ഞു. അധികം താമസിയാതെതന്നെ സർവ്വീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും....
കണ്ണൂർ: ആകാശസങ്കൽപമായ തിരുമുടിയും ഭൂസങ്കൽപമായ മെയ് ചമയങ്ങളും സമുദ്രസങ്കൽപമായ ഉടയും ഇരു കൈകകളിലും ഇഹപരലോക സങ്കൽപത്തിലുള്ള പരാപരകോലുമേന്തി വളപട്ടണം മുച്ചിലോട്ട് ക്ഷേത്രത്തിലെ കൈലാസക്കല്ലിന് സമീപം ഉയർന്ന മുച്ചിലോട്ടമ്മയുടെ...
കല്‍പ്പറ്റ: 14 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മദ്ധ്യവയസ്‌കന് തടവും പിഴയും. നടവയല്‍ നെല്ലിയമ്പം ചോലയില്‍ വീട്ടില്‍ ഹുസൈനെ(47)യാണ് വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 10000...
ഷൊർണൂർ: തീ പിടിച്ചെന്ന ഭീതിയിൽ യാത്രക്കാർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ ചെയിൻ വലിച്ചു നിർത്തിച്ചു. ഉച്ചയ്ക്ക് 1.45-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075)...
കേരള കാർഷിക ബാങ്കിൽ പ്യൂൺ, റൂം അറ്റൻഡൻ്റ്, നൈറ്റ് വാച്ച്‌മാൻ എന്നീ തസ്തികകളിലേക്ക് പി. എസ്. സി നിയമനത്തിന് (കാറ്റഗറി നമ്പർ: 696/2023) അപേക്ഷിക്കാൻ ഇനി ഒരു...
മലപ്പുറം: കുറ്റിപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി തെരെഞ്ഞടുത്തു. രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനവും കുറ്റിപ്പുറം സ്‌റ്റേഷന് ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്...
ഇരിട്ടി : മലയോര ഹൈവേയുടെ വള്ളിത്തോട്-മണത്തണ റീച്ചിലെ 25.3 കിലോമീറ്റർ റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ഇഴയുന്നു . എടൂർ കാരാപറമ്പ് ഭാഗത്ത് പ്രവൃത്തി തുടങ്ങിയെങ്കിലും തൊഴിലാളികളെ...
കണ്ണൂർ: ലക്ഷദ്വീപിലേക്ക് പെട്രോൾ കടത്തുകയായിരുന്ന ബോട്ട് പിടിയിൽ. സ്രാങ്കടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടുടമയും സ്രാങ്കുമായ അബ്ദുള്ള കോയയും ലക്ഷദ്വീപ് സ്വദേശികളായ ആറ് തൊഴിലാളികളുമാണ്...