ട്രാക്ടർ ഡ്രൈവർ ഒഴിവ്

Share our post

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് -2 തസ്തികയിൽ എസ്ടി വിഭാഗത്തിനായി സംവരണം ചെയ്ത താൽക്കാലിക ഒഴിവുണ്ട്. അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഫെബ്രുവരി 2നകം റജിസ്റ്റർ ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!