പത്തനംതിട്ട : മണ്ഡല - മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയിൽ കാണാതായത് ഒൻപത് അയ്യപ്പ ഭക്തരെ. ശബരിമല തീർഥാടനകാലത്ത് ഒരിക്കലും ഉണ്ടാകാത്ത തരത്തിലാണ് ഇക്കുറി കാണാതാകുന്ന തീർഥാടകരുടെ എണ്ണത്തിൽ...
Day: January 27, 2024
ഇന്ത്യയിലെ വന്ദേ ഭാരത് ട്രെയിൻ യാത്രയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് കേരളം. രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്നത് തിരുവനന്തപുരം-കാസർഗോഡ്...
വയനാട്: വയനാട്ടിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ കൂട്ടിലായി. വയനാട് കൊളഗപ്പാറ ചൂരിമലയിലാണ് വനവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് ഇവിടെ കടുവയുടെ...
തിരുവനന്തപുരം : കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാഴ്ത്തുന്നു. ആയിരക്കണക്കിന് പേർക്ക് എൽ.പി / യു .പി ടീച്ചർ പി.എസ്.സി പരീക്ഷ നഷ്ടമാകുമെന്നാണ് ആശങ്ക.ഡിസംബർ...
ന്യൂഡല്‍ഹി: ഇന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. ചികിത്സാ ആവശ്യങ്ങള്‍ വന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന തൊട്ടടുത്തുള്ള നെറ്റ്‌വര്‍ക്ക് ആശുപത്രികളുടെ പട്ടിക പോളിസി ഉടമകള്‍ നോക്കുന്നത് സാധാരണമാണ്....
കണ്ണൂർ : സംസ്ഥാനത്തെ ടോപ് ക്ലാസ് സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാലയങ്ങളില്‍ ഒമ്പത്, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ടോപ്...
കൊച്ചി : കേരളത്തിൽ പകൽ സമയം ചുട്ടുപൊള്ളും. പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ പൊതുവെ പകൽ ചൂട് കൂടി വരികയാണെന്നും വരും ദിവസങ്ങളിലും...
പുതിയ ഐ.ഒ.എസ്-17.3 അപ്ഡേറ്റ് അവതരിപ്പിച്ച് ആപ്പിൾ. കഴിഞ്ഞ സെപ്റ്റംബറിൽ വന്ന ഐ.ഒ.എസ്-17-ന്റെ മൂന്നാമത്തെ പ്രധാന അപ്ഡേറ്റാണിത്. സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ എന്നൊരു സെക്യൂരിറ്റി ഫീച്ചറാണ് പുതിയ അപ്ഡേറ്റിലെ...
കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2024-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും ഹജ്ജ് വളണ്ടിയർമാരായി (ഖാദിമുൽ ഹുജ്ജാജ്) സേവനം ചെയ്യുന്നതിന് നിശ്ചിത...
കക്കോടി: സ്വാന്തന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച്‌ച വൈകീട്ടോടെ കക്കോടിയിലെ മകൻ്റെ വസതിയിലാണ് അന്ത്യം. ശവസംസ്‌കാരം ശനിയാഴ്ച്ച രാവിലെ...