അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റില്‍

Share our post

മലപ്പുറം: അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താൻ മകന്‍റെ ശ്രമം. മലപ്പുറം വണ്ടൂരിലാണു സംഭവം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവൻ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതി സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് ഇയാളെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!