Day: January 26, 2024

മോട്ടോര്‍വാഹന വകുപ്പും, പോലീസും വാഹന ഉടമകള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാന്‍ ഒ.ടി.പി. നിര്‍ബന്ധമാക്കി. പരിവഹന്‍ സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത ഫോണ്‍ നമ്പറില്ലെങ്കില്‍ വാഹന ഉടമകള്‍ക്ക് ഈ പിഴത്തുക അടയ്ക്കാനാകുന്നില്ല....

ന്യൂഡൽഹി∙ ക്രിപ്റ്റോ കറന്‍സി, ഒ.ടി.ടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച് എം.ഡി. വി.ഡി പ്രതാപനും ഭാര്യയും സി.ഇ.ഒയുമായ ശ്രീനയും തട്ടിയത് അഞ്ഞൂറ് കോടിയിലേറെ രൂപയെന്ന് എൻഫോഴ്സ്മെന്റ്...

കണ്ണൂര്‍: പഴയങ്ങാടിയില്‍ എസ്.ബി.ഐ ജീവനക്കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.ബി. ഐ കോഴി ബസാര്‍ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി.കെ ദിവ്യയെ(37) ആണ് അടുത്തിലയിലെ...

പേരാവൂർ : മുനീറുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.ജുമാ മസ്ജിദ് പരിസരത്ത് രാവിലെ നടന്ന ചടങ്ങിൽ മഹല്ല് വൈസ് പ്രസിഡന്റ് പൊയിൽ ഉമ്മർഹാജി ദേശീയപതാക...

കണ്ണൂര്‍ : വീടുവിട്ടിറങ്ങിയ ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികളെ കാണാതായെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പുഴാതിക്കടുത്തെ പതിനേഴുവയസുകാരിയെയും ബന്ധുവായ പതിനഞ്ചുകാരിയെയുമാണ് കാണാതായത്. ബുധനാഴ്ച്ച ഉച്ചയ്ക്ക്...

ഓണ്‍ലൈൻ തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്.തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം വിവരം അറിയിക്കണമെന്നാണ് കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന്...

കണ്ണൂർ : കേരളത്തിൽ 55 തീവണ്ടികൾക്ക് ആറ് മാസം പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പ് തുടരും. 21 സ്റ്റേഷനുകളിലാണ് ഓഗസ്റ്റ് മുതൽ ആറ് മാസം സ്റ്റോപ്പ് അനുവദിച്ചത്. പരശുറാമിന്...

കണ്ണൂർ: അമേരിക്കയിലെ ചികിത്സയ്ക്കുശേഷം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി കേരളത്തിൽ തിരിച്ചെത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ അബുദാബി വഴി ഇത്തിഹാദ് എയർലൈൻസിലാണ് കൊച്ചിയിലെത്തിയത്. ഡിസംബർ...

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഇത്തവണ ഹജ്ജിന് പോകാൻ ചെലവേറും. നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്ക് കരിപ്പൂരിൽ നിന്നും ഹജ്ജിന് പോകുന്നവർ നൽകേണ്ടിവരും. എയർ...

പേരാവൂർ: കടുത്ത സാമ്പത്തിക മാന്ദ്യവും വ്യാപാരമില്ലായ്മയും കാരണം ദുരിതത്തിലായ വ്യാപാരികൾ സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവന നല്കൽ നിർത്തലാക്കി. യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റാണ് അംഗങ്ങളുടെ നിർദ്ദേശപ്രകാരം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!