Day: January 26, 2024

പേരാവൂർ: പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ട് മുതൽ ഏഴ് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് നാലിന്...

തിരൂര്‍: മാതാപിതാക്കളോടൊപ്പം തീവണ്ടിയാത്രക്കിടയില്‍ ശ്വാസതടസ്സം വന്ന് ബോധരഹിതനായ നാലു വയസുകാരന്റെ ജീവന്‍ രക്ഷിച്ച് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍. സഹയാത്രികരുടേയും ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്റേയും സമയോചിത ഇടപെടലില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു....

തിരുവനന്തപുരം: വിഴിഞ്ഞം വവ്വാമൂല കായലില്‍ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർഥികളായ മണക്കാട് സ്വദേശി മുകുന്ദൻ ഉണ്ണി (19) വിഴിഞ്ഞം സ്വദേശി...

തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു. ചലചിത്ര താരം സോനാ നായര്‍ക്ക് നല്‍കി മന്ത്രി കെ.എന്‍ബാലഗോപാല്‍ ആണ്  ഒന്നാം സമ്മാനമായി പത്തുകോടി രൂപ നല്‍കുന്ന ഭാഗ്യക്കുറി...

ത​ല​ശ്ശേ​രി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്ഘ​ട്ടി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ന​ട​ത്തു​ന്ന സാ​ഹ​സി​ക പ്ര​ക​ട​ന​ത്തി​ൽ കേ​ര​ള​ത്തി​ന്റെ അ​ഭി​മാ​ന​താ​ര​ങ്ങ​ളാ​കാ​ൻ ത​ല​ശ്ശേ​രി​ക്കാ​രി​യ​ട​ക്കം മൂ​ന്ന് വ​നി​ത​ക​ൾ. ത​ല​ശ്ശേ​രി കോ​ടി​യേ​രി ഇ​ല്ല​ത്ത്താ​ഴ സ്വ​ദേ​ശി​നി...

പേരാവൂർ: ജനുവരി 26 മുതൽ 30 വരെ കൊട്ടംചുരം വലിയുള്ളാഹി നഗറിൽ നടക്കുന്ന മഖാം ഉറൂസിന് കൊടിയേറ്റി. മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി. മഖാം സിയാറത്തിന് പേരാവൂർ...

കണ്ണൂർ: പത്ത് വയസുകാരിയെ ലൈംഗിക ഉദേശത്തോടെ കടന്നുപിടിച്ച 70 കാരനെ പോലീസ് പിടികൂടി. തിരുവട്ടൂർ ഹിദായത്ത് നഗറിലെ ലക്ഷ്‌മണനെ(70)യാണ് പോക്സോ നിയമപ്രകാരം പരിയാരം പോലീസ് പിടികൂടിയത്. പരിയാരം...

സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷ ബോർഡ് നടത്തുന്ന ജെഡിസി കോഴ്‌സ് പരീക്ഷകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. പരീക്ഷാ ഫീസ് മാർച്ച് ഒന്ന് മുതൽ ഏഴ് വരെ...

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകളില്‍ റിപ്പബ്ലിക് ഡേ പ്രമാണിച്ച് ഇളവുകള്‍ പ്രഖ്യാപിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് റിപ്പബ്ലിക്...

ശിവപുരം: മരുവഞ്ചേരിയിലെ പ്രജിനാലയത്തില്‍ കെ. പി.പ്രജിത്തിന്റെ വീട്ടു പരിസരത്ത് നിര്‍ത്തിയിട്ട KL13 AH 2567 റിനോള്‍ട് ക്വിഡ് കാറില്‍ നിന്ന് 16 കിലോ ചന്ദനം പിടികൂടി.വേങ്ങാടുള്ള സ്വകാര്യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!