പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; യുവാവ് അറസ്റ്റിൽ

പനമരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.പനമരം മാത്തൂർ പൊയിൽ കോളനിയിലെ അഖിലിനെയാണ് (20) പനമരം പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്.