Day: January 25, 2024

കണ്ണൂർ: ജില്ലയിലെ പാചകവാതക കടത്ത് കൂലി പുതുക്കി നിശ്ചയിച്ചു. ബില്ലിങ് പോയിന്റില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വരെ സിലിണ്ടര്‍ സൗജന്യമായി നല്‍കും. ജനുവരി 23 മുതല്‍ പുതിയ...

പ്രവാസികൾക്ക് തിരിച്ചടിയായി സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ തീരുമാനം. സൗദിയിൽ ഇരുചക്ര വാഹനങ്ങളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ജോലികൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്....

'എ.ഐ. ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്, പിഴയടയ്ക്കണം' എന്ന സന്ദേശം വന്നാല്‍ ഓണ്‍ലൈനായി പണമടയ്ക്കുന്നതിനു മുമ്പ് ഒന്നുശ്രദ്ധിക്കാം. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന്‍ സേവ വെബ്സൈറ്റിനും വ്യാജനുണ്ടെന്ന് അധികൃതര്‍...

കണ്ണൂർ: പേരാവൂരിലെ പ്രമുഖ ഡോക്ടർ അമർ രാമചന്ദ്രൻ നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ' റൂട്ട് നമ്പർ 17' നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം...

മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാലുകളിൽ കൂടി ജലവിതരണം പുനഃസ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായി 31ന് ടെസ്റ്റ് റൺ നടത്തും. മെയിൻ കനാൽ ചെയിനേജ് 42/000 കിലോമീറ്റർ പറശ്ശിനിക്കടവ് അക്വഡക്ട് വരെയും...

പേരാവൂർ: നാവിൽ രുചിയൂറും വൈവിധ്യമാർന്ന ഭക്ഷണങ്ങളുമായി ബഞ്ചാര ഗ്രൂപ്പിന്റെ 'ഈറ്റ് വെൽ ക്ലബ്' ചെവിടിക്കുന്ന് എൽ.ഐ.സി ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി. ബഞ്ചാരയുടെ സെൻട്രലൈസ്ഡ് കിച്ചണിൽ നിന്ന് മികച്ച...

കണ്ണൂർ : ഡൽഹിയിൽ 26ന്‌ നടക്കുന്ന റിപ്പബ്ലിക് ദിനത്തിൽ ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ കേരളത്തിൽ നിന്നുള്ള ഒൻപത് വനിതാ സി.ആർ.പി.എഫ് കമാൻഡോസ് അണിനിരക്കും. പാലക്കാട് കുറിശാംകുളം...

മട്ടന്നൂർ : ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഈ വർഷം സൗദി എയർലൈൻസിന്റെ വൈഡ്‌ ബോഡി വിമാനങ്ങൾ സർവീസ് നടത്തും. ജൂൺ 14നാണ് ഈ വർഷം ഹജ്ജ്...

നിടുംപൊയിൽ : വൈ.എം.സി.എ അക്കാദമിയുടെയും സ്റ്റെർലിംഗ് സ്റ്റഡി എബ്രോഡിൻ്റെ ബ്രാഞ്ച് ഓഫീസിന്റെയും നാർബോൺ വെഞ്ചേഴ്സിന്റെ കോർപ്പറേറ്റ് ഓഫീസിന്റെയും ഉദ്ഘാടനം വാരപ്പീടികയിൽ നടന്നു. അക്കാദമി ഉദ്ഘാടനം കെ.കെ. ശൈലജ...

പനമരം : വയനാട്ടിൽ വനപാലകരെയും നാട്ടുകാരെയും വട്ടംകറക്കി ജനവാസ മേഖലകളിൽ കറങ്ങുന്ന കരടിയെ ബുധനാഴ്‌ചയും പിടികൂടാനായില്ല. ചൊവ്വ രാത്രി തരുവണ കക്കടവിൽ വനപാലകരുടെ മയക്ക് വെടിയിൽനിന്ന്‌ രക്ഷപ്പെട്ട്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!