Day: January 24, 2024

സംസ്ഥാനത്ത് സ്‌കൂൾ ഏകീകരണം നിലവിൽ വരുമ്പോൾ പ്രൈമറി അധ്യാപക പരിശീലന കോഴ്‌സായ ഡി.എൽ.എഡിന്റെ ആയുസ്സ്‌ കുറയും. ഏകീകരണത്തിന്റെ കരട് റിപ്പോർട്ടിലെ പരാമർശങ്ങൾ യാഥാർഥ്യമായാൽ 2030-ന് ശേഷം ഈ...

പേരാവൂർ : പഞ്ചായത്തിന്റെ വാതക ശ്മശാനത്തിൽ ജീവനക്കാരനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 30ന് പകൽ മൂന്നിനകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടപേക്ഷിക്കണം.പഞ്ചായത്ത് പരിധിയിലുള്ളവർക്കും ജോലിയിൽ മുൻ പരിചയമുള്ളവർക്കും മുൻഗണന.

സംസ്ഥാനത്തെ 60 ശതമാനത്തോളം വാഹനരേഖകളില്‍ മൊബൈല്‍നമ്പര്‍ കൃത്യമല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. വാഹന ഉടമകള്‍ക്കുതന്നെയാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നിയമലംഘനം നടത്തിയതും അതിന് പിഴചുമത്തിയതും സമയത്ത് അറിയാതെ ഉടമ ഒടുവില്‍ കോടതി...

കണ്ണൂർ: ഇടതുകാലിന് ചലനശേഷിയില്ലെങ്കിലും കുര്യൻ ഈപ്പന്റെ കുട്ടിക്കാലത്തേയുള്ള ആഗ്രഹമായിരുന്നു ബുള്ളറ്റ് ഓടിക്കൽ. പറഞ്ഞാൽ മറ്റുള്ളവർ കളിയാക്കിയാലോ. അതുകൊണ്ട് ആരോടും മിണ്ടിയില്ല. സുവിശേഷകനായപ്പോഴും അതിനായി അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. മനസ്സിലടക്കിയിരുന്ന...

തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ ബസിടിച്ച് മരിച്ചു. പൂവം സെയ്ന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യ(57)ആണ് മരിച്ചത്.ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന്...

പയ്യന്നൂർ: കാമുകിയെ തേടിയെത്തിയ യുവാവിന്‍റെ ആക്രമണത്തില്‍ മൂന്നു പേർക്കു കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം ബങ്കളത്തെ റബനീഷിനെ (20) പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9.45ഓടെ...

ഇരിട്ടി : സബ് ആർ.ടി ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടിൽ 27-ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് ജനുവരി 31-ലേക്ക് മാറ്റിയതായി ജോയിന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ:...

വിദേശ പഠനവും ജോലിയുമെല്ലാം നിരവധിപ്പേരുടെ സ്വപ്നമാണ്. ആ സ്വപ്നത്തിനായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർഥികളും , ഉദ്യോഗാർത്ഥികളും തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് കാനഡയാണ്. ഇപ്പോഴിതാ ആ പ്രതീക്ഷക്ക് മങ്ങൽ...

തിരുവനന്തപുരം: ഡി.എ കുടിശ്ശികയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്. യു.ഡി.എഫ് അനുകൂല സര്‍വ്വീസ് സംഘടനകളും ബി.ജെ.പി അനുകൂല സംഘടന ഫെറ്റോയും ഉള്‍പ്പടെയുള്ളവരാണ് പണിമുടക്കുന്നത്....

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 25ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!