Day: January 24, 2024

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ പഠിച്ചിറങ്ങിയ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള 1000 വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ....

ന്യൂഡല്‍ഹി : ഫെബ്രുവരി 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കാത്തതടക്കം വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബന്ദ്...

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച (ജനുവരി 26 മുതൽ 30 വരെ) വരെ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മഖാം സിയാറത്തിന് പേരാവൂർ...

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം ന​ട​പ്പാ​ത​യി​ൽ വി​നോ​ദ​ത്തി​നെ​ത്തു​ന്ന​വ​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ങ്ങി​യ അ​സ​ഹ​നീ​യ ദു​ർ​ഗ​ന്ധം. ന​ട​പ്പാ​ത​യി​ൽ പാ​ല​ത്തോ​ട് ചേ​ർ​ന്ന ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ദി​വ​സ​വും കു​ട്ടി​ക​ളും...

പാലക്കാട്:എടത്തനാട്ടുകരയില്‍ പതിനൊന്നു വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനു ള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം...

കൊട്ടിയൂർ: കൊട്ടിയൂർ നിവാസികൾക്കും വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നീണ്ടുനോക്കി പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 6.43 കോടിയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. 4.25 കോടി...

ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്സല്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ...

കേളകം : നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കാൻ നോട്ടീസ് ലഭിച്ച ചുങ്കക്കുന്ന് സ്വദേശി പൊതനപ്ര തോമസിന്റെ സെസ് ഒഴിവാക്കിയതായി ജില്ല അസി. ലേബർ ഓഫീസർ അറിയിച്ചു....

തളിപറമ്പ് : തളിപ്പറമ്പ് നഗരത്തിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടത്തി, പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച്ച രാവിലെ തളിപ്പറമ്പ് നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ കെ.പി.രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ ചിറവക്കിലെ...

കണ്ണൂർ : കണ്ണൂർ ജില്ലയിലെ പാനൂർ മേഖലയിലെ പ്രദേശങ്ങളിൽ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വ്യാപകമാകുന്നതായി എക്സൈസ് റിപോർട്ട്. എം.ഡി.എം.എയും കൂടെ നല്ല മധുരത്തിൽ ഒരു ജ്യൂസും കുടിച്ചു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!