Day: January 23, 2024

തിരുവനന്തപുരം : ഈ വർഷത്തെ അ​ഗസ്ത്യാർകൂടം ട്രക്കിങ്ങിന്‌ ബുധനാഴ്‌ച തുടക്കമാകും. ആദ്യ ബാച്ച്‌ രാവിലെ ഒൻപതിന് പുറപ്പെടും. സമുദ്രനിരപ്പിൽ നിന്നും 1868 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന...

തൃശൂർ : എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ട‌റേറ്റ് (ഇ.ഡി) അധികൃതർ റെയ്‌ഡിനെത്തുന്നതിന് തൊട്ടുമുൻപ്, ഓൺലൈൻ നെറ്റ്‌വർക് മാർക്കറ്റിങ് കമ്പനിയായ 'ഹൈറിച്ച്' ഉടമകൾ സ്‌ഥലം വിട്ടു. തൃശൂർ ചേർപ്പ് സ്വദേശികളായ കമ്പനിയുടെ...

ദോഹ: സന്ദർശക വിസയിലെത്തിയ കണ്ണൂർ കൂത്തുപറമ്പ്​ കുനിയിൽ പാലം കുട്ടിഹസ്സൻ ഹൗസിൽ സി.എച്ച്​ അഷ്റഫ് (65) ഖത്തറിൽ നിര്യാതനായി. രണ്ടാഴ്​ച മുമ്പാണ്​ ഭാര്യക്കൊപ്പം ഖത്തറിലെത്തിയത്​. താഴലങ്ങാടി പാലമടത്തുമ്മൽ...

ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്. 31- 40 വയസ്സുകാരിലാണ് വൻകുടൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിൽ കണ്ടെത്തി....

വ​യ​നാ​ട്: മു​ട്ടി​ലി​ൽ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു. മു​ട്ടി​ൽ കു​ട്ട​മം​ഗ​ലം മാ​ന്തൊ​ടി വീ​ട്ടി​ൽ അ​ഫ്‌​ത​റി​ന്‍റെ മ​ക​ൾ ഹൈ​ഫ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ൽ വ​ച്ച...

കണ്ണൂർ : കണ്ണൂർ സ്വദേശിക്ക് വായ്പ വാഗ്ദാനം ചെയ്ത്‌ സൈബർ തട്ടിപ്പുകാർ 43,410 രൂപ കൈക്കലാക്കി. വായ്പ എടുക്കുന്നതിനുള്ള നടപടി ക്രമങ്ങളായും ജി.എസ്.ടി നികുതിയായും പണം ആവശ്യപ്പെട്ടാണ്...

കണ്ണൂര്‍:പൊതുജനങ്ങള്‍ക്ക് നല്‍കുന്ന അപേക്ഷ ഫോറങ്ങള്‍ നിര്‍ബന്ധമായും മലയാളത്തില്‍ നല്‍കണമെന്ന് ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. അതിഥി തൊഴിലാളികളെക്കൂടി പരിഗണിച്ച് ഇത് ദ്വിഭാഷയില്‍ അച്ചടിക്കാവുന്നതാണെന്നും...

ഇരിട്ടി:വാഹന യാത്രയ്ക്കിടയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു.തില്ലങ്കേരി തെക്കന്‍പൊയിലില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.തില്ലങ്കേരി ചാളപറമ്പില്‍ നിന്നും വാഹനത്തില്‍ കയറിയ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം...

തൃശൂര്‍: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി കമ്പനി ഉടമകളുടെ വീടുകളിലും ഓഫീസുകളിലും ഇ.ഡി. റെയ്ഡ്. ഓണ്‍ലൈന്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച് 100 കോടി രൂപയോളം ഹവാല വഴി...

കൊട്ടിയൂര്‍:ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി പാല്‍ചുരം, അമ്പായത്തോട്, മന്ദംചേരി എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.കൊട്ടിയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!