Day: January 22, 2024

പേരാവൂര്‍:മണത്തണ ചുണ്ടക്കാട് ശാസ്തപ്പന്‍കാവ് തിറയുത്സവം ജനുവരി 27,28 തീയതികളില്‍ നടക്കും.26 ന് വെള്ളിയാഴ്ച വൈകുന്നേരം നാലിന് മണത്തണ കുളങ്ങരയത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര,27...

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഒരുവർഷത്തെ ഡിപ്ലോമ ഇൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് 31 വരെ...

കണ്ണൂർ: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.ഷാബുവും പാർട്ടിയും കണ്ണൂർ ടൗണിൽ വെച്ച് 2.200 കിലോ കഞ്ചാവ് കൈവശം...

പനമരം(വയനാട്): കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ദമ്പതിമാര്‍ കീഴടങ്ങി. പൂതാടി ചെറുകുന്ന് പ്രചിത്തന്‍(45) ഭാര്യ സുജ്ഞാന(38) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കേണിച്ചിറ പോലീസ് സ്‌റ്റേഷനിലെത്തി...

അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 11ദിവസമായി അനുഷ്ഠിച്ചുപോന്നിരുന്ന കഠിന വ്രതാനുഷ്ഠാനങ്ങള്‍ക്കുകൂടിയാണ് അവസാനമായത്. പാല്‍കൊണ്ട് ഉണ്ടാക്കിയ മധുരപാനീയം ചരണാമൃത്, ഗോവിന്ദ് ദേവ് ഗിരി മഹാരാജ്...

കൊട്ടിയൂര്‍:കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ ജീജ...

പേരാവൂർ: പഞ്ചായത്ത് വനിതാ സഹകരണ സംഘം 2024-2029 വർഷത്തെ ഭരണസമിതിയുടെ പുതിയ പ്രസിഡന്റായി ജിജി ജോയ് തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭരണസമിതി അംഗങ്ങൾ:വിചിത്ര ആലക്കാടൻ, റീന കൃഷ്ണൻ, പി.സുധ, പി.വി.രഞ്ജിനി,...

ക​ണ്ണൂ​ർ: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം കൊ​ണ്ടു​മാ​ത്രം പ​ല​ര്‍ക്കും ബോ​ധ​മു​ണ്ടാ​കാ​ത്ത​തി​നാ​ല്‍ ക​ന​ത്ത പി​ഴ​യും ജ​യി​ല്‍ ശി​ക്ഷ ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. അ​തി​നാ​യി പ​ഞ്ചാ​യ​ത്ത്...

ക​ണ്ണൂ​ർ: അ​ശാ​സ്ത്രീ​യ ഭ​ക്ഷ​ണ​രീ​തി​ക​ളും വ്യാ​യാ​മര​ഹി​ത ജീ​വി​ത​വും കു​ട്ടി​ക​ളി​ൽ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്നും അ​വ പി​ന്നീ​ട് ഗു​രു​ത​ര​മാ​യ ക​ര​ൾ രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​യും ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് സം​ഘ​ടി​പ്പി​ച്ച ഐ.​എ.​പി...

കണ്ണൂർ : തുലാവർഷം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കനക്കുന്നു. ജനുവരി പതിനഞ്ചോടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയത്. ഇതിന് ശേഷമുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!