കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

Share our post

കൊട്ടിയൂര്‍:കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍മാരായ ജീജ , ജെസ്സി, മെഡിക്കല്‍ ഓഫീസര്‍ അനുശ്രീ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെയ്‌സണ്‍, പാലിയേറ്റീവ് നേഴ്‌സ് ബിജി, ജെ.പി.എച്ച്.എന്‍ അജിന എന്നിവര്‍ നേതൃത്വം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!