കണ്ണൂരിൽ ആറന്മുള കണ്ണാടി പ്രദര്‍ശന വിൽപ്പന തുടങ്ങി

Share our post

കണ്ണൂർ : സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ കണ്ണൂരിലെ കൈരളി യൂണിറ്റില്‍ ആറന്മുള കണ്ണാടിയുടെ പ്രദര്‍ശനവും വില്‍പനയും തുടങ്ങി. ഫെബ്രുവരി ഏഴ് വരെ നടക്കുന്ന മേളയില്‍ കണ്ണാടിക്ക് വിലയുടെ പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍: 04972700379.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!