Day: January 22, 2024

പേരാവൂർ: അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി കണ്ണൂർ മുരിങ്ങോടി കളക്കുടുമ്പ് കോളനിയിൽ ശ്രീരാമ ജ്യോതി തെളിച്ചു. ബി.ജെ.പി. സംസ്ഥാന പ്രഭാരിയും രാജ്യസഭാ എം.പി.യുമായ പ്രകാശ് ജാവേദ്കർ നേതൃത്വം...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനും വോട്ടിങ് മെഷീനുകൾ പരിചയപ്പെടുത്തുന്നതിനുമായി വോട്ട് വണ്ടി പര്യടനം തുടങ്ങി. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം...

പേരാവൂർ: അന്തർദേശീയ സ്‌പോർട്‌സ് സമ്മിറ്റിന്റെ ഭാഗമായി പേരാവൂരിൽ പഞ്ചായത്ത് തല കെ വോക്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സംഘാടക സമിതി...

കണ്ണൂർ : സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ കണ്ണൂരിലെ കൈരളി യൂണിറ്റില്‍ ആറന്മുള കണ്ണാടിയുടെ പ്രദര്‍ശനവും വില്‍പനയും തുടങ്ങി. ഫെബ്രുവരി ഏഴ് വരെ നടക്കുന്ന മേളയില്‍ കണ്ണാടിക്ക്...

കണ്ണൂർ : ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ ഫെബ്രുവരിയിലെ യോഗത്തിലേക്കുള്ള അപേക്ഷകള്‍/ പരാതികള്‍ ജനുവരി 31ന് അഞ്ച് മണിക്കകം നല്‍കണം. വിലാസം: കണ്‍വീനര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ...

കണ്ണൂർ : കെ. സുധാകരന്‍ എം.പി, കെ. മുരളീധരന്‍ എം.പി എന്നിവരുടെ പ്രാദേശിക നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി നഗരസഭയിലെ...

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി...

സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും മു​ല്ല​പ്പൂ​വി​ന് തീ ​വി​ല. കൊ​ച്ചി​യി​ല്‍ കി​ലോ​യ്ക്ക് 3,000 രൂ​പ​യാ​യി​ട്ടാ​ണ് വി​ല്പ​ന ന​ട​ന്ന​ത്. ഒ​രു മീ​റ്റ​ര്‍ മു​ല്ല​പ്പൂ​വി​ന് 100 മു​ത​ല്‍ 200 രൂ​പ​വ​രെ​യാ​യി​ട്ടാ​ണ് ഇ​ന്ന​ലെ വി​റ്റ​ത്....

കണ്ണൂര്‍:ലോക് സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതുതായി 55954 വോട്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. പുതിയ വോട്ടര്‍പട്ടികയനുസരിച്ച് ജില്ലയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 2054156...

കണ്ണൂര്‍:ഗാര്‍ഹിക പീഡനങ്ങളും കുടുംബ വഴക്കുകളും വര്‍ധിക്കുന്നതായി വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!