Day: January 21, 2024

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ​ സ്​​കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള ചു​രു​ങ്ങി​യ യോ​ഗ്യ​ത പ്ല​സ്​ ടു ​എ​ന്ന​ത്​ ബി​രു​ദ​മാ​ക്കി ഉ​യ​ർ​ത്തു​ന്നു. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്​​ദ​സ​മി​തി സ​മ​ർ​പ്പി​ച്ച ക​ര​ട്​ സ്​​പെ​ഷ​ൽ റൂ​ൾ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള...

ചൊക്ലി : 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചൊക്ളിയിലെ ആണ്ടിപ്പിടിക, മേക്കുന്ന് പ്രദേശങ്ങളിലെ കോളനികളിൽ ജീവിക്കുന്ന 40 കുടുംബങ്ങളുടെ കിടപ്പാടത്തിന് പട്ടയം നൽകാൻ ചൊക്ളി പഞ്ചായത്ത് നടപടി തുടങ്ങി....

മട്ടന്നൂർ : മട്ടന്നൂർ നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഇനി സഞ്ചിയെടുത്തില്ലെങ്കിലും പ്ലാസ്റ്റിക് കവറുകളെ ആശ്രയിക്കേണ്ട. 20 രൂപ കൊടുത്താൽ എ.ടി.എമ്മിൽ നിന്ന് പണമെടുക്കുന്നതു പോലെ തുണിസഞ്ചി കിട്ടും....

ഉളിക്കൽ : വയത്തൂർ കാലിയാർ ഊട്ടിന് കുടക് പുഗ്ഗേരമനയിൽ നിന്നുള്ള അരിയുമായി കാളകൾ ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തും. കാളകൾക്ക് ക്ഷേത്രനടയിൽ ആചാരപരമായ വരവേൽപ്പ് നൽകും.ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകീട്ട്...

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു...

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്പോർട്സ് സ്കൂളുകളിലെ 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ജനുവരി 29 മുതൽ ഫെബ്രുവരി അഞ്ച് വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ...

പേരാവൂർ: താലൂക്കാസ്പത്രി സെക്കൻഡറി ഹോംകെയർ പാലിയേറ്റീവിന് ടാക്‌സി ജീപ്പ് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ഈ മാസം 27-നകം സൂപ്രണ്ട്,പേരാവൂർ താലൂക്കാസ്പത്രി എന്ന വിലാസത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!