Day: January 21, 2024

പേരാവൂർ : ആലച്ചേരി അറയങ്ങാട് സ്റ്റെയ്ൻ മൗണ്ട് പബ്ലിക്ക് സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ പ്രിൻസിപ്പൽ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെറുവാഞ്ചേരി സ്വദേശി ടി.പി. ഷിനോജിന്റെ മകൻ ദ്രുപതിനാണ്...

കോ­​ഴി­​ക്കോ​ട്: വി­​നോ­​ദ സ­​ഞ്ചാ­​രി​ക­​ളെ കാ​ട്ടു­​പോ­​ത്ത് ആ­​ക്ര­​മി­​ച്ച­​തി­​നെ തു­​ട​ര്‍­​ന്ന് കോ­​ഴി­​ക്കോ­​ട് ക­​ക്ക​യ​ത്തെ ടൂ­​റി­​സ്റ്റ് കേ­​ന്ദ്ര­​ങ്ങ​ള്‍ താ­​ത്­​ക്കാ­​ലി­​ക­​മാ​യി അ​ട­​ച്ചു. ഹൈ­​ഡ​ല്‍ ടൂ­​റി­​സം, ഇ​ക്കോ ടൂ­​റി­​സം കേ­​ന്ദ്ര­​ങ്ങ­​ളാ­​ണ് അ­​ട­​ച്ച​ത്. ക​ക്ക­​യം ഡാ­​മി­​ന്...

സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിലൂടെയുള്ള റിവാർഡ് പോയിന്റിന് പണം നൽകാമെന്ന് വിശ്വസിപ്പിച്ച് കന്യാകുളങ്ങര സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിൽ നിന്ന് 36,210 രൂപ തട്ടിയെടുത്തു, യുവാവ് നൽകിയ പരാതിയിൽ...

പനമരം(വയനാട്): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മധ്യവയസ്‌കന്റെ ജാമ്യാപേക്ഷയും ഒളിവില്‍പ്പോയ ദമ്പതിമാരുടെ മുന്‍കൂര്‍ജാമ്യാപേക്ഷയും തള്ളി. കല്പറ്റ സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മൂവരുടെയും ജാമ്യാപേക്ഷകള്‍...

കണ്ണൂർ: അത്‌ലറ്റിക് ഫിസിക് അലയൻസ് ബോഡി ബിൽഡിങ് അസോസിയേഷൻ നടത്തുന്ന ജില്ലാ ശരീര സൗന്ദര്യ മത്സരം ഞായറാഴ്ച വൈകീട്ട് നാല് മുതൽ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും....

കണ്ണൂർ : ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റുമാരുടെ 5696 ഒഴിവുകൾ നികത്തുന്നു. തിരുവനന്തപുരം ഉൾപ്പെടെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളാണ് നിയമനം നടത്തുന്നത്. അപേക്ഷ സ്വീകരിച്ച് തുടങ്ങി....

കണ്ണൂർ : കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പു പെരുകിയതോടെ പൊലിസ് കടുത്ത ജാഗ്രതയില്‍. പാര്‍ട്ട് ടൈം ജോലിയിലൂടെ വലിയ വരുമാനം വാഗ്ദാനം ചെയ്തു എടക്കാട് സ്വദേശിനിയില്‍ നിന്നും 4,73,000തട്ടിയെടുത്ത...

കണ്ണൂര്‍: ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്, പോയിന്റ്സ്മാൻമാരായ കെ.എം ഷംന, സുധീഷ് എന്നിവരെയാണ്...

വയനാട്: ഇൻസ്‌പെക്‌ടർ സിവിൽ പൊലീസ് ഓഫീസറെ മർദ്ദിച്ചതായി പരാതി. വയനാട് വൈത്തിരിയിലാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ സിവിൽ പൊലീസ് ഓഫീസറെ ഇൻസ്‌പെക്‌ടർ തല്ലുകയായിരുന്നു.വൈത്തിരി സബ് ഇൻസ്‌പെക്‌ടർ ബോബി വർഗീസാണ്...

കണിച്ചാർ: കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഞായർ വൈകിട്ട് 4 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, ദീപാരാധനയ്ക്ക് ശേഷം 7 മുതൽ 8...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!