Day: January 20, 2024

ത​ളി​പ്പ​റ​മ്പ്: റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സും സീ​തി സാ​ഹി​ബ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​സ്.​പി.​സി കാ​ഡ​റ്റു​ക​ളും സം​യു​ക്ത​മാ​യി വാ​ഹ​ന പ​രി​ശോ​ധ​ന​യും ട്രാ​ഫി​ക്...

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപ്പൻഡ്‌ (റിന്യൂവൽ) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ...

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കും. പ്രസിഡൻ്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി...

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ല​ഹ​രി​ക്ക​ടി​മ​ക​ളാ​യ യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. താ​ഴെ അ​ങ്ങാ​ടി സ്വ​ദേ​ശി മു​ക്രി വ​ള​പ്പി​ൽ ഹി​ജാ​സി​നാ​ണ് കു​ത്തേ​റ്റ​ത്. ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ അ​ജി എ​ന്ന​യാ​ളാ​ണ് ഹി​ജാ​സി​നെ കു​ത്തി​യ​ത്....

തലശ്ശേരി: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കുറുക്കുവഴിയിലൂടെയുള്ള യാത്ര തടഞ്ഞ് റെയില്‍വേ സംരക്ഷണ സേന. പുതിയ ബസ് സ്റ്റാൻഡ് സദാനന്ദപൈ പെട്രോള്‍ പമ്ബില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് എളുപ്പമെത്താൻ...

പൊടിപറ്റാതെ കാറോടിക്കുകയെന്നത് നമ്മുടെ നാട്ടില്‍ അസാധ്യമാണ്. ഒന്നു കഴുകിയാല്‍ പോകുമെങ്കിലും ഭൂരിഭാഗം സമയത്തും കാഴ്ചയില്‍ മാത്രമേ പ്രശ്‌നമുണ്ടാക്കൂ എങ്കിലും ചിലപ്പോഴെങ്കിലും പൊടിയും ചെളിയുമെല്ലാം ബ്രേക്കിനെ തകരാറിലാക്കാറുണ്ട്. സുരക്ഷയെ...

കോളയാട് : സെയ്ൻ്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ 55-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ ഉദ്ഘാടനം...

സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രതയിലായതോടെ, തട്ടിപ്പിന് പുതുവഴികള്‍ തേടുകയാണ് സൈബര്‍ ക്രിമിനലുകള്‍. വാട്‌സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുരക്ഷാ ഏജന്‍സികള്‍....

ന്യൂഡെല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് മധുരം വില്‍പന നടത്തിയതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സിന്റെ (സി.എ.ഐ.ടി.)...

റിയാദ്: ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പ് മടങ്ങണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. 2024 ലെ ഹജ്ജ് സീസൺ തുടങ്ങുന്നതിന് മുമ്പായാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഈ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!