പേരാവൂർ താലൂക്കാസ്പത്രിയിൽ ബ്രഡ് വിതരണം; ക്വട്ടേഷൻ ക്ഷണിച്ചു

Share our post

പേരാവൂർ: താലൂക്കാസ്പത്രിയിൽ കിടപ്പ് രോഗികൾക്ക് ദിവസവും ബ്രഡ് വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ഈ മാസം 27-നകം സൂപ്രണ്ട്, പേരാവൂർ താലൂക്കാസ്പത്രി എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04902455355.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!