ജേര്‍ണലിസം കോഴ്‌സ്; 25വരെ അപേക്ഷിക്കാം
തിരുവനന്തപുരം : കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് ജനുവരി 25വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9544958182.