Day: January 18, 2024

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള സംസ്ഥാന കലോത്സവം ‘തില്ലാന’ ജനുവരി 20, 21 തീയതികളില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടക്കും. 20ന് രാവിലെ 10...

വാഹന പുകപരിശോധനയില്‍ ക്രമക്കേട് തടയാന്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് ജിയോ ടാഗിങ്ങ് ഏര്‍പ്പെടുത്തുന്നു. ലൈസന്‍സ് കെട്ടിടത്തിന് 50 മീറ്ററിനുള്ളില്‍ മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടാകുകയുള്ളു. ടെസ്റ്റിങ് മെഷീന്‍ വിവിധസ്ഥലങ്ങളില്‍ എത്തിച്ച്...

കണ്ണൂർ: കണ്ണൂർ സെൻ്റ് തെരേസാസ് ബാൻഡ് സംഘത്തിലെ ചുണക്കുട്ടികൾ ഡൽഹിയിലും മത്സരിക്കും. ചുറുചുറുക്കും അച്ചടക്കവും മിടുക്കുമാണ് കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ...

തിരുവനന്തപുരം: ഹയർസെക്കൻഡറി വാർഷിക മോഡൽ പരീക്ഷയ്ക്ക് ഇത്തവണയും കുട്ടികൾ ദിവസവും രണ്ടു പരീക്ഷ വീതമെഴുതണം.കഴിഞ്ഞ വർഷവും ഇതേ രീതിയിലായിരുന്നു പരീക്ഷ. അതിനു മുൻപുള്ള വർഷങ്ങളിൽ ഒരു ദിവസം...

പേരാവൂർ: ചുവരുകൾ വിണ്ടുകീറിയും മേൽക്കൂര പൂർണമായും തകർന്നും ഏതുനിമിഷവും നിലംപൊത്താവുന്ന വീടിനുള്ളിൽ സഹായം കാത്ത് കഴിയുകയാണ് ഒരമ്മയും ഭിന്നശേഷിക്കാരിയായ അവരുടെ മകളും. പേരാവൂർ പഞ്ചായത്തിലെ എട്ടാംവാർഡ് തൊണ്ടിയിലാണ്...

പേരാവൂർ:താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കുക, ആസ്പത്രി കോമ്പൗണ്ടിലെ റോഡുകൾ നന്നാക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ...

കേളകം: നിര്‍ദിഷ്ട മട്ടന്നൂര്‍ - മാനന്തവാടി നാലുവരി വിമാനത്താവള റോഡ് നിര്‍മാണത്തില്‍ ആശങ്കപ്പെട്ട് പ്രദേശവാസികള്‍. മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട...

ഇ​രി​ട്ടി: സെ​പ്റ്റം​ബ​ർ 18ന് ​മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ഓ​ട്ട​ക്കൊല്ലി​യി​ൽ ട്രോ​ളി ബാ​ഗി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം സം​ബ​ന്ധി​ച്ച അ​ന്വ​ഷ​ണം എ​ങ്ങും എ​ത്താ​തെ നീളുന്നു. ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച പ​ഴ​ക്ക​മു​ള്ള...

ഇന്ത്യൻ വിപണിയിൽ നിന്ന് വമ്പൻ കൈയ്യടികൾ ഏറ്റുവാങ്ങിയ യു.പി.ഐ സേവന ദാതാവായ ഗൂഗിൾപേയുടെ സേവനങ്ങൾ ഇനി വിദേശ രാജ്യങ്ങളിലും ലഭ്യമാക്കുന്നു. വിദേശത്ത് വച്ചും യു.പി.ഐ സംവിധാനം ഉപയോഗിച്ച്...

സൗദി അറേബ്യയിൽ നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന്​ വർഷ പ്രവേശന വിലക്ക്​ നീക്കിയെന്ന്​ റിപ്പോർട്ട്​. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വൃത്തങ്ങളെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!