Day: January 18, 2024

മാ​ഹി: മാ​ഹി​യി​ലെ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നെ​തി​രെ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി കെ​ട്ടു​ക​ഥ. വ്യാ​ജ പീ​ഡ​ന പ​രാ​തി ന​ൽ​കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. 63കാ​രി​ക്കൊ​പ്പം മാ​ഹി...

സംസ്ഥാനത്ത് നിരത്തില്‍ ഇറങ്ങുന്നതില്‍ 38 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഭൂരിഭാഗവും സ്വകാര്യ- ഇരുചക്രവാഹനങ്ങളാണ്. ഇവയ്ക്ക് പിഴചുമത്തുന്നത് ഫലപ്രദമല്ല. പകരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇന്‍ഷുറന്‍സ് പുതുക്കിയശേഷം...

ശബരിമല : ശബരിമല ഈ മാസം 21 ന് അടയ്ക്കും. 20 വരെയാണ് ഭക്തര്‍ക്ക് ശബരിമല ദര്‍ശനം ഉണ്ടാകുകയുള്ളു. നിരവധി ഭക്തരാണ് പടി പൂജ കാണാന്‍ സന്നിധാനത്ത്...

ഏഴോം: മനുഷ്യാവസ്ഥയിൽ ജീവിച്ചിരുന്ന കാലത്ത് സേവിച്ച തറവാട്ടുകാരുടെ പിൻതലമുറയെ ദൈവക്കരുവായി കെട്ടിയാടിക്കുന്ന തെയ്യം അവരുടെ ദേശത്തെത്തി അനുഗ്രഹിച്ച് മടങ്ങി. ഏഴോം നങ്കലം വള്ള്യോട്ട് കല്ലേൻ തറവാടിൽ കെട്ടിയാടിച്ച...

ട്രാക്കിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 20 വരെ പാലക്കാട്‌ ഡിവിഷനിലെ ട്രെയിൻ സർവീസിൽ നിയന്ത്രണം ഉണ്ടാകുമെന്ന്‌ റെയിൽവേ അറിയിച്ചു. 18ന്‌ മംഗളൂരു - തിരുവനന്തപുരം ഏറനാട്‌ എക്‌സ്‌പ്രസ്‌...

കണ്ണൂർ:സഞ്ചാരപ്രിയരായ സ്ത്രീകളെ അവർക്കിഷ്ടപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ ഏപ്രിലിൽ തുടക്കമിട്ട കുടുംബശ്രീ സംരംഭമായ 'ദി ട്രാവലർ' വനിതാ ടൂർ എന്റർപ്രൈസസ് ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തുടനീളം സഞ്ചാരികളുമായി...

പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത്,പേരാവൂര്‍ താലൂക്ക് ആസ്പത്രി എന്നിവയുടെ നേതൃത്വത്തില്‍ ഞാനുമുണ്ട് പരിചരണത്തിന് സെക്കന്‍ഡറി പാലിയേറ്റീവ് ദിനാചരണവും ബോധവത്കരണ ക്ലാസും വെള്ളിയാഴ്ച 12 മണി മുതല്‍ ബ്ലോക്ക് പഞ്ചായത്ത്...

കൊച്ചി: എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർത്ഥി സംഘർഷം നിലനിൽക്കുന്ന സാ​ഹചര്യത്തിലാണ് നടപടി. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിലാണ് കോളേജ്...

കണ്ണൂര്‍: നിര്‍ത്തിയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസ്സിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. രണ്ട് സ്ത്രീകള്‍ ബസിനടിയില്‍പ്പെട്ടു. ടി.സി.ബി റോഡില്‍ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്സ്...

മട്ടന്നൂര്‍: നഗരസഭയിലെ മുഴുവന്‍ അങ്കണവാടി അടുക്കളകളും സ്‌മാര്‍ട്ടാകുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 അങ്കണവാടികള്‍ക്കും മിക്‌സി, കുക്കര്‍, ഇഡലിപ്പാത്രം തുടങ്ങിയവ നല്കുന്ന 'സ്‌മാര്‍ട്ട് കിച്ചണ്‍' പദ്ധതിക്ക് നഗരസഭയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!