പി.എസ്.സി: സൗജന്യ ക്ലാസ് 21ന്

കണ്ണൂർ: പൊലീസ് കോൺസ്റ്റബിൾ, എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, എൽ.പി– യു.പി അസിസ്റ്റന്റ് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി യൂത്ത്സ് വെൽഫെയർ അസോസിയേഷൻ 21ന് രാവിലെ 10 മുതൽ കണ്ണൂർ സിൽവർ ഹാളിൽ സൗജന്യ ക്ലാസ് നടത്തും. ഫോൺ– 70348 49907.