Day: January 17, 2024

ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും തട്ടിപ്പുകള്‍ തടയാനും 'വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ്' പദ്ധതി നടപ്പാക്കാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും...

കണ്ണൂർ: ജി​ല്ല​യി​ലാ​കെ തെ​രു​വു​നാ​യ്ക്ക​ൾ ഭീ​തി പ​ര​ത്തു​ന്ന​ത് തു​ട​രു​മ്പോ​ഴും നാ​യ​്ക്കളെ വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​ൻ ഉ​ള്ള​ത് ഒ​രു എ.​ബി.​സി ( ആ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ യൂ​നി​റ്റ്) കേ​ന്ദ്രം മാ​ത്രം. ആ​റെ​ണ്ണം...

ത​ല​ശ്ശേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം പി​ടി​ച്ചുപ​റി​ക്കാ​രു​ടെ​യും അ​നാ​ശാ​സ്യ​ക്കാ​രു​ടെ​യും താ​വ​ള​മാ​യി. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് സ​ദാ​ന​ന​ന്ദ പെ​ട്രോ​ൾ പ​മ്പ് പ​രി​സ​ര​ത്ത് നി​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ഊ​ടു​വ​ഴി​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ...

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട്, കണ്ണൂർ ജില്ലകളിലെ ഡിവൈ.എസ്. പി തലത്തിൽ അഴിച്ചുപണി. സംസ്ഥാനത്താകെ 100ലധികം ഡി.വൈ.എസ്.പി മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. പി.കെ.സുധാകരൻ വിരമിച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന...

മാഹി:മാഹിയിൽ ഫ്രഞ്ച് സംസ്‌ക്കാരത്തിന്റെ അടയാളമായി നിലനിന്നിരുന്ന പൊലീസുകാരന്റെ ചുവന്ന തൊപ്പി അണിയാൻ ഇനി വിരലിലെണ്ണാവുന്നവർ മാത്രം. മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്തെ പൊലീസ് സേനയിൽ നടപ്പിലാക്കിയ സ്ഥാനക്കയറ്റത്തോടെ...

പേരാവൂർ: പേരാവൂർ അഗ്നിരക്ഷാ നിലയത്തിന് പേരാവൂർ പഞ്ചായത്ത് വിട്ടുനല്കിയ 20 സെന്റ് ഭൂമിയുടെ രേഖ റവന്യൂ അധികൃതർ കൈമാറി.ഇരിട്ടി താലൂക്ക്തഹസിൽദാർ സി.പി.പ്രകാശനിൽ നിന്ന് അഗ്നിരക്ഷാ വിഭാഗം ജില്ലാ...

മനോഹരമായ ചര്‍മത്തിനും ഇടതൂര്‍ന്ന മുടിക്കും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം വളരെ നല്ലതാണ് ബദാം. പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കലവറയായ...

കണ്ണൂർ: പൊലീസ് കോൺസ്റ്റബിൾ, എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, എൽ.പി– യു.പി അസിസ്റ്റന്റ് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി യൂത്ത്സ് വെൽഫെയർ അസോസിയേഷൻ 21ന് രാവിലെ 10 മുതൽ കണ്ണൂർ...

കണ്ണൂർ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!