കണ്ണൂർ : വിമുക്തി അണ്ടർ 17 ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിട്ടി ഡിവിഷൻ ജേതാക്കളായി. ഫൈനലിൽ കുത്തുപറമ്പ് ഡിവിഷനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇരിട്ടി ഡിവിഷൻ ജേതാക്കളായത്....
Day: January 17, 2024
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധന ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബറിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്ന് ബാച്ചുകളുടെ വിതരണവും വിൽപ്പനയും...
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി.യിലെ പരിഷ്‌കാരങ്ങള്‍ മാറ്റാന്‍ പറ്റാത്ത രീതിയിലുള്ള സോഫ്റ്റ് വെയര്‍ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സി...
തിരുവനന്തപുരം : ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണർ നിർദേശം പുറപ്പെടുവിച്ചു....
എയർലൈൻ ജോലികൾ ഇഷ്ടപ്പെടുന്ന ധാരാളം പേർ ഇന്നത്തെ തലമുറയിലുണ്ട്. ഗ്ളാമറസ് ജോലിയായി കണക്കാക്കപ്പെടുന്ന എയർലൈൻ മേഖലയിൽ പണ്ടെത്തെക്കാൾ ധാരാളം പേർ എത്തിച്ചേരുന്നുണ്ട്. വിമാനത്തിനുള്ളിലെയും വിമാനത്താവളത്തിലെയും ജോലികൾ ഇഷ്ടപ്പെടുന്നവർക്ക്...
പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ജനുവരി 26 മുതൽ 30 വരെ നടക്കും. 26 വെള്ളിയാഴ്ച ഉച്ചക്ക് പതാകയുയർത്തൽ, വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനം, സിദ്ദിഖ് മഹ്മൂദി...
പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം 19 (വെള്ളി) മുതൽ 21 (ഞായർ) വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് കലാപരിപാടികൾ, എട്ടിന് ഗാനമേള....
പേരാവൂർ: പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിനും ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും പേരാവൂർ ടൗണിലെ രണ്ട് സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തി. സ്ഥലമുടമക്ക് മുന്നറിയിപ്പ് നോട്ടീസും...
ബത്തേരി: 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍. നല്ലളം, സിദ്ധിഖ് നിവാസില്‍ എച്ച്. ഷാഹുല്‍(26)നെയാണ് ബത്തേരി എസ്.ഐ കെ.വി.ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്...
പേരാവൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ പേരാവൂർ ബ്രാഞ്ച് സമ്മേളനം ഡി.സി.സി ജനറൽസെക്രട്ടറി ബൈജുവർഗീസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ.രാജേഷ് ഖന്ന, ജി.എസ്....