ഐ.ആർ.പി.സി പ്രവർത്തകർ കിടപ്പ് രോഗികളെ സന്ദർശിച്ചു

Share our post

പേരാവൂർ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഐ.ആർ.പി.സി പേരാവൂർ ലോക്കൽ കമ്മിറ്റി പ്രവർത്തകർ കിടപ്പു രോഗികളെ സന്ദർശിച്ചു.കെ.എ.രജീഷ്, പി.ടി.ജോണി, സ്മിത രാജൻ, ഷീബ സുരേഷ്, അനില പ്രസാദ്, ഡോ.ദീപ്ന, പഞ്ചായത്തംഗം സി.യമുന , ഷീബ ബാബു എന്നിവർ നേതൃത്വം നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!