യു.ജി.സി നെറ്റ് ഫലം 17ന്
ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം ജനുവരി 17ന് പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ആപ്ലിക്കേഷന്‍ നമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ച് ugcnet.nta.ac.in വഴി ഫലമറിയാം.
