Day: January 15, 2024

പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ. ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ...

നെടുമ്പാശേരി : സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലെ ചെറുനഗരങ്ങളിലേക്കുമുള്ള വിമാന സർവീസ്‌ വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലിന് കരുത്തുപകർന്ന്‌ സിയാൽ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന്...

പയ്യാവൂർ : കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം ചൊവ്വാഴ്ച പുലർച്ചയോടെ സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി പത്തിന് തിരുവപ്പനയും കെട്ടിയാടും. രാത്രിയോടെ...

കണ്ണൂരിൽനിന്ന് ട്രെയിനിൽ ചെന്നൈയിലേക്ക് പുറപ്പെട്ട അഞ്ച്‌ പെൺകുട്ടികളെ ഷൊർണൂർ റെയിൽവേ പൊലീസ് കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിച്ചു. 12നും 15നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾ തമിഴ്നാട് സ്വദേശികളാണ്. അവരുടെ രക്ഷിതാക്കൾ...

കൽപ്പറ്റ : ഭൂമി തരംമാറ്റൽ ഭേദഗതി ബിൽ ഗവർണർ പിടിച്ചുവച്ചതിലൂടെ അവകാശം നിഷേധിക്കപ്പെട്ടവർക്ക്‌ ആശ്വാസം എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അദാലത്തിന്‌ തിങ്കളാഴ്‌ച തുടക്കം. ഭൂമി തരംമാറ്റ അപേക്ഷ...

വാഷിങ്‌ടൺ : അമേരിക്കൻ നടൻ ബിൽ ഹെയ്സ് (98) അന്തരിച്ചു. അഞ്ച് ദശാബ്ദ കാലം ഡേയ്സ് ഓഫ് ഔവർ ലെെവ്സ് സീരിസിൽ അഭിനയിച്ച നടനാണ്. വെള്ളിയാഴ്ച വീട്ടിലായിരുന്നു...

സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോപത്തിലേക്ക്. കോവിഡിന് ശേഷം സംസ്ഥാന വ്യാപാരമേഖല തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!