Day: January 15, 2024

വയനാട്: ഭൂമി തരംമാറ്റ അദാലത്ത്നടന്നു. ജില്ലയിൽ 251 അപേക്ഷകൾ തീർപ്പാക്കി. തരം മാറ്റത്തിനുള്ള ഉത്തരവുകൾ കൈമാറി. മൂന്ന് താലൂക്കുകളിൽ നിന്നായി 378 അപേക്ഷകളാണ് ലഭിച്ചത്. നെൽവയൽ തണ്ണീർത്തട...

എടൂർ : മുണ്ടയാംപറമ്പ്‌ കോളനിയിലെ താമസക്കാരൻ ബാലൻ (47) നെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. എടൂർ പോസ്റ്റോഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ്...

ചെന്നൈ: പശ്ചിമഘട്ടത്തിൽനിന്ന് 33 വർഷത്തിനിടെ പുതിയയിനം ചിത്രശലഭത്തെ കണ്ടെത്തി. ശ്രീവില്ലിപുത്തൂരിനടുത്ത മേഘമല കടുവസങ്കേതത്തിൽനിന്നാണ് പുതിയയിനം സിൽവർലൈൻ ചിത്രശലഭത്തെ കണ്ടെത്തിയതെന്ന് തമിഴ്‌നാട് പരിസ്ഥിതി-വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ...

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അം​ഗവും മുൻമന്ത്രിയും എം.എൽ.എയുമായ കെ കെ ശൈലജയുടെ പുസ്തകം മൈ ലൈഫ് ആസ് എ കോമറേഡ് എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ...

സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമായി കോഴിക്കോട് ഫറോക് പഴയ പാലം. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് 1.65 രൂപമുടക്കി ദീപാലംകൃതമാക്കിയ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

കോഴിക്കോട്: നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് അംഗം കരീം പഴങ്കലിനെയാണ് കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്....

കൊ​ട്ടി​യൂ​ർ: അ​ല​ങ്കാ​രച്ചെ​ടി​യാ​യും നാ​ണ്യ​വി​ള​യാ​യും ന​ടാ​വു​ന്ന കു​രു​മു​ള​ക് ചെ​ടി കൗ​തു​ക​മാ​വു​ക​യാ​ണ്. ചു​ങ്ക​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ കാ​ര​ക്കാ​ട്ട് ത​ങ്ക​ച്ച​ന്റെ ന​ഴ്സ​റി​യി​ലാ​ണ് ‘കൊ​ട്ടി​യൂ​ര്‍ പെ​പ്പ​ര്‍’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കു​രു​മു​ള​ക് ചെ​ടി​ക​ളു​ള്ള​ത്. കു​റ്റി​​ച്ചെ​ടി​പോ​ലെ നി​ല്‍ക്കു​ന്ന​തി​നാ​ല്‍...

കേ​ള​കം: മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ഭോ​ജ്യ​മാ​യ ച​ക്ക​ക്കാ​ലം വ​ര​വാ​യി. ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍വ​രെ​യാ​ണ് കേ​ര​ള​ത്തി​ല്‍ ച​ക്ക സീ​സ​ണ്‍. ച​ക്ക കേ​ര​ള​ത്തി​ന്റെ സം​സ്ഥാ​ന ഫ​ല​മാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​തി​ന്റെ സംസ്‌​ക​ര​ണ​ത്തി​നും വി​പ​ണ​ന​ത്തി​നും സം​ഭ​ര​ണ​ത്തി​നും...

കേളകം: കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയ്ക്കായി ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന കണിച്ചാർ, കേളകം പഞ്ചായത്തുകളിലെ സ്ഥലം ഉടമകളുടെ യോഗം കേളകം ഐശ്വര്യ കല്യാണമണ്ഡപത്തിൽ നടന്നു. നാലുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന...

ഇരിട്ടി : പുന്നാടും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റതിനെ തുടർന്ന്, തെരുവുനായ്ക്കളെ പിടികൂടി നിരീക്ഷണത്തിലാക്കുന്നതിനും വളർത്തുമൃഗങ്ങൾക്കു വാക്സീൻ നൽകുന്നതിനും ശ്രമം തുടങ്ങി. ജില്ലാ പഞ്ചായത്തിനു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!