ലൂക്ക സയൻസ് പോർട്ടൽ ക്വിസ് മത്സരം

Share our post

കണ്ണൂർ : ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘ജീവപരിണാമം’ ക്വിസ് മത്സരത്തിന്റെ പ്രാഥമിക തലം 22-ന് നടക്കും.

ഓൺലൈനായി നടക്കുന്ന മത്സരത്തിൽ ആർട്സ്, സയൻസ്, പ്രൊഫഷണൽ, ബി.എഡ് കോളേജുകളിലെയും പോളി ടെക്നിക് കോളേജുകളിലെയും വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. പ്രിലിമിനറി തല രജിസ്‌ട്രേഷന് സന്ദർശിക്കുക: quiz.luca.co.in  ഫോൺ: 9645703145


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!