‘മൈ ലൈഫ് ആസ് എ കോമറേഡ്’ കെ.കെ ശൈലജയുടെ പുസ്തകം പുറത്തിറങ്ങി

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയും എം.എൽ.എയുമായ കെ കെ ശൈലജയുടെ പുസ്തകം മൈ ലൈഫ് ആസ് എ കോമറേഡ് എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ പുറത്തിറങ്ങി. ഡി. സി ബുക്സാണ് പ്രസാധകർ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടാണ് മലയാള പതിപ്പിൻ്റെ പ്രകാശനം നിർവഹിച്ചത്. എഴുത്തുകാരി എസ്. സിത്താരയാണ് പരിഭാഷ.