രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് ആരംഭിക്കും. 66 ദിവസം നീണ്ടു നിൽക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ...
Day: January 14, 2024
കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി കൈറ്റ് വിക്ടേഴ്‌സിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള 300 എപ്പിസോഡുകൾ സംപ്രേഷണം ആരംഭിക്കും. തിങ്കൾ മുതൽ എല്ലാ...
ഷാര്‍ജ ആസ്ഥാനമായുള്ള ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യയുടെ സുഹാര്‍-ഷാര്‍ജ സര്‍വീസുകള്‍ ജനുവരി 29 മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉണ്ടാകുക. തിങ്കള്‍, ബുധന്‍, വ്യാഴം...
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെടുത്താനുള്ള ആസൂത്രിതനീക്കത്തെ കർശനമായി നേരിടുമെന്ന് ഭക്ഷ്യവകുപ്പ്. സപ്ലൈകോ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർക്ക് നൽകാനുള്ള 38 കോടി അനുവദിച്ച് വെള്ളിയാഴ്‌ച ഉത്തരവിറങ്ങിയിരുന്നു. ഇത്...
കൊച്ചി: മുൻമന്ത്രിയും മുതിർന്ന 95 നേതാവുമായ ടി.എച്ച്. മുസ്‌തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ഞായറാഴ്‌ച പുലർച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്‌ച രാത്രി എട്ട് മണിക്ക്...