Day: January 13, 2024

കണ്ണൂർ : ജലജീവൻ മിഷന്റെ ഭാഗമായി വിപുലീകരിച്ച കൊളച്ചേരി കുടിവെള്ള പദ്ധതിയിൽനിന്നുള്ള ശുദ്ധജലം നാറാത്ത്, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, കൂടാളി, മുണ്ടേരി പഞ്ചായത്തുകളിൽ ഇനി ദിവസവും ലഭിക്കും....

ഇരിട്ടി : നഗരസഭകളിലും കോർപ്പറേഷനുകളിലും നടപ്പാക്കിയ കെ. സ്മാർട്ട് പദ്ധതി പ്രകാരം മരണ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചയാൾക്ക് അഞ്ചുമിനിട്ടിനകം സർട്ടിഫിക്കറ്റ് ലഭ്യമാക്കി ഇരിട്ടി നഗരസഭ. കീഴൂർ കോട്ടക്കുന്നിലെ കെ.കെ.നാരായണിയുടെ...

കണ്ണൂർ : ബൈക്കിൽ കടത്തുകയായിരുന്ന 134.178 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. എടക്കാട് കുറുവ പാലത്തിന് സമീപം സബീന മൻസിലിൽ സി.എച്ച്.മുഹമ്മദ് ഷരീഫി (34) നെയാണ് കണ്ണൂർ...

ഇരിട്ടി : കീഴ്‍പ്പള്ളി പാലേരി തെരു മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ ഉത്സവം 17, 18, 19 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി...

തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്,...

ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്താൻ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ  പി. സതീദേവി. വിവാഹങ്ങള്‍ക്ക് നല്‍കുന്ന പാരിദോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും സതീദേവി പറഞ്ഞു....

കണ്ണൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മിഷന്‍ ശക്തി പദ്ധതി നടപ്പാക്കുന്നതിന് ഡിസ്‌ക്ട്രിറ്റ് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിലേക്ക് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍...

അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങിൻ്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 13ന് രാവിലെ 11 മണിക്ക് ആരംഭിക്കും. ട്രക്കിങ് ജനുവരി 24ന് തുടങ്ങി മാര്‍ച്ച് രണ്ട് വരെയാണ്. ദിവസവും 70...

കാസർഗോഡ് : ജില്ലാ കളക്ടറെ കണ്ട് പരാതികള്‍ നല്‍കാന്‍ ദീര്‍ഘദൂരം യാത്രചെയ്ത് കളക്ടറേറ്റിലെത്തുന്ന പൊതു ജനങ്ങള്‍ക്ക് ആശ്വാസമായി ഡി.സി കണക്ട്. കടലാസ് രഹിതമായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സേവനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!