108 ആംബുലൻസ്: സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

Share our post

കണ്ണൂർ: സംസ്ഥാന സർക്കാരിൻ്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്സു‌മാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്കാണ് നിയമനം. ജിഎൻഎം അല്ലെങ്കിൽ ബി.എസ്‌.സി നഴ്സിങ്ങാണ് യോഗ്യത. ഒഴിവുകൾ ഉള്ളസ്ഥലങ്ങൾ- പഴയങ്ങാടി, പാനൂർ, ചിറ്റാരിപ്പറമ്പ്, അഴീക്കോട്, വളപട്ടണം, തലശേരി, തളിപ്പറമ്പ്, ഇരിവേരി, പെരിയ. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ kaniv108@emri.in – എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കണം. ഫോൺ: 7594050293, 7306702184.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!