Day: January 11, 2024

പേരാവൂർ: താലൂക്ക് ആസ്പത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ജനുവരി 17 ബുധനാഴ്‌ച ഉച്ചക്ക് 2.30ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ. രജിസ്ട്രേഷൻ...

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ ജനുവരി 13ന് രാവിലെ 10 മണിക്ക് തളാപ്പ് ചിന്മയ മിഷന്‍ കോളേജില്‍ നടക്കും. ഹാള്‍ടിക്കറ്റോ നിരസന...

ഇരിട്ടി : കൂട്ടുപുഴ വളവുപാറ പെട്രോൾ പമ്പിന് സമീപം പുഴയിൽ കാണാതായ ഉളിക്കൽ സ്വദേശി പനയിൽ അമൽ (25 ) ന്റെ മൃതദേഹം ഇന്ന് രാവിലെ പുഴയിൽ...

സംസ്ഥാനത്ത് വൈദ്യുതി ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ ചാര്‍ജുചെയ്യാന്‍ കെ.എസ്.ഇ.ബി. സ്ഥാപിച്ച പോള്‍ മൗണ്ടഡ് ചാര്‍ജിങ് കേന്ദ്രങ്ങളില്‍ പലതും ഉപയോഗശൂന്യമാവുന്നു. മതിയായ സൂചനാബോര്‍ഡുകള്‍ ഇല്ലാത്തതിനാലാണ് ആളുകള്‍ എത്താത്തതെന്നാണ് കെ.എസ്.ഇ.ബി.യുടെ കണ്ടെത്തല്‍....

മഞ്ചേരി: അൻപത്തിരണ്ടാംവയസ്സിലും കപ്പയും കഞ്ഞിയും വെച്ച് നാട്ടുകാർക്ക് സ്‌നേഹത്തോടെ വിളമ്പി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന കൊള്ളിത്തോട് കദിയയും ഭർത്താവ് റഷീദും ഇനി ഡൽഹിയിലേക്കു തിരിക്കും, റിപ്പബ്ലിക്‌ ദിനാഘോഷം...

മാലൂർ : കാഞ്ഞിലേരി ഗവ. എൽ.പി. സ്കൂളിന് കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നും 1.55 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായെന്ന് കെ.കെ. ശൈലജ എം.എൽ.എ. അറിയിച്ചു....

ഗുരുവായൂർ മേഖലയിലെ പരിപാടികൾക്കും ഫണ്ട് പിരിവിനും ശേഷം സന്ധ്യയോടെ ഗാന്ധിജി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി. ഒാരോ സ്റ്റേഷനിലും തടിച്ചുകൂടിയവരിൽനിന്ന് ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിച്ചായിരുന്നു യാത്ര. കണ്ണൂരിൽ...

കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ 'സി സ്പേസ്' തയാറായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഫേസബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്ലാറ്റ്ഫോമിന്റെ...

കൊച്ചി : ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 28 സയന്‍റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചു. ബയോളജി - 12, ഡോക്കുമെന്‍സ് - 10, കെസ്മിട്രി - 6 എന്നിങ്ങനെയാണ്...

നവകേരള സദസിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കുമളി തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസെെനെതിരെയാണ് നടപടി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!