Day: January 11, 2024

പേരാവൂര്‍: മൂന്ന് വർഷം മുൻപ് തറക്കല്ലിട്ട പേരാവൂര്‍ താലൂക്കാസ്പത്രി കെട്ടിടനിർമാണം ഉടന്‍ ആരംഭിക്കാനും ഡോക്ടര്‍മാരുടെ ഒഴിവ് നികത്താനും പൊട്ടിപൊളിഞ്ഞ ആസ്പത്രി റോഡ് ഗതാഗത യോഗ്യമാക്കാനുമാവശ്യപ്പെട്ട് പേരാവൂര്‍ ബ്ലോക്ക്...

പേരാവൂർ: നന്ത്യത്ത് അശോകന്റെ നാലാം ചരമവാർഷികം കുനിത്തല ശ്രീനാരായണ കലാവേദിയുടെ ആഭിമുഖ്യത്തിൽ സ്മൃതിമൊഴി' 24 എന്ന പേരിൽ ആചരിച്ചു. ശ്രീനാരായണഗുരു മഠത്തിൽ വാർഡ് മെമ്പർ സി.യമുന ഉദ്ഘാടനം...

വായന്നൂർ : ഗവ: എൽ.പി.സ്‌കൂളിൽ ഇംഗ്ലീഷ് പോസ്റ്റർ രചനയും പ്രദർശനവും നടത്തി. സ്‌കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണ് ലഹരി വിരുദ്ധ...

കൊച്ചി: വാഴക്കുളത്ത് മോഷണശ്രമത്തിനിടെ ബിരുദ വിദ്യാര്‍ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിജു മൊല്ല(44)യ്ക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. പറവൂര്‍...

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിലൂടെ വിനോദസഞ്ചാര മേഖലയില്‍ കേരളം രാജ്യത്തിനാകെ മാതൃകയാകുമെന്ന് ടൂറിസം...

സംസ്‌കൃതം സ്‌കോളർഷിപ്പ് നേടിയ എൻ.അവന്തിക, എച്ച്.ബി.ധ്യാന, ഗായത്രി.എസ്.നായർ, പ്രയാഗ് പ്രസാദ്, ടി.ജെ.റിഷിനാഥ്, എം.പ്രണവ്, ഗംഗ.എസ്.നായർ, ടി.മുഹമ്മദ് ഫസൽ( എല്ലാവരും മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ).

കേളകം: കേളകം പ്രസ് ഫോറം മീഡിയ സെന്റർ ജനറൽ ബോഡി യോഗം നടത്തി. മലയോര ജനതയുടെ ജീവിതത്തിനും നിലനിൽപിനും ഭീഷണിയായ വന്യജീവി ശല്യം തടയാൻ അടിയന്തരമായി നടപടി...

കോ­​ഴി­​ക്കോ­​ട്: ചെ­​റു­​വ­​ണ്ണൂ­​രി​ല്‍ ബൈ­​ക്ക് ട്ര­​ക്കി­​ന­​ടി­​യി​ല്‍­​പ്പെ​ട്ട് യു­​വാ­​വ് മ­​രി­​ച്ചു. വെ­​സ്റ്റ്ഹി​ല്‍ സ്വ­​ദേ­​ശി റ­​ഊ­​ഫ് ആ­​ണ് മരി­​ച്ച​ത്. ഇ­​ന്ന് രാ­​വി­​ലെ 6:45നാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ­​ത്. സ്­​കൂ​ള്‍ വാ­​ഹ​ന­​ത്തെ മ­​റി­​ക­​ട­​ക്കാ​ന്‍ ശ്ര­​മി­​ക്കു­​ന്ന­​തി­​നി­​ടെ റ­​ഊ­​ഫ്...

ക​ണ്ണൂ​ർ: ചോ​ദ്യ​പേ​പ്പ​റി​ല്‍ മ​ത​നി​ന്ദ ആ​രോ​പി​ച്ച് തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ ​വെ​ട്ടി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ശ​മ​ന്നൂ​ര്‍ നൂ​ലേ​ലി മു​തു​വാ​ശേ​രി വീ​ട്ടി​ല്‍...

പേരാവൂർ; താലൂക്ക് ആസ്പത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ ഉടൻ നികത്തണമെന്ന് ബി.ജെ.പി പേരാവൂർ മണ്ഡലം നേതൃ യോഗം ബന്ധപ്പെട്ടവരോടാ വശ്യപ്പെട്ടു. മലയോര ഗ്രാമങ്ങളിലെ ആദിവാസികളടക്കം ആയിരക്കണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!