പേരാവൂർ താലൂക്ക് ആസ്പത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്

Share our post

പേരാവൂർ: താലൂക്ക് ആസ്പത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ജനുവരി 17 ബുധനാഴ്‌ച ഉച്ചക്ക് 2.30ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ. രജിസ്ട്രേഷൻ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മുതൽ 2.30 വരെ. :ഫോൺ 04902 445335.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!