പയഞ്ചേരി കാഞ്ഞിരത്തിന്‍ കീഴില്‍ ഭഗവതിക്കാവ് തിറ ഉത്സവം

പയഞ്ചേരി: കാഞ്ഞിരത്തിന്‍ കീഴില്‍ ഭഗവതിക്കാവ് തിറ ഉത്സവം ജനുവരി 14,15,16 തീയതികളില്‍ നടക്കും.14 ന് വൈകുന്നേരം 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,15 ന് വൈകുന്നേരം 6 മണിക്ക് ഭഗവതി കലശം ,മുത്തപ്പന്‍ വെള്ളാട്ടം,9 മണിക്ക് കലാസന്ധ്യ,രാത്രി 11 മണിക്ക് പെരുമ്പേശന്‍ തിറ,16 ന് പുലര്‍ച്ചെ 2 മണിക്ക് ഗുളികന്‍,3 മണിക്ക് ചെറിയ തമ്പുരാട്ടി,8 മണിക്ക് വലിയ തമ്പുരാട്ടി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും