Day: January 11, 2024

കണ്ണൂർ : ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പ്ലംബര്‍ കം ഓപ്പറേറ്റര്‍ (087/2021) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജൂലൈ ആറിന് പി.എസ്.സി  പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള...

കൊച്ചി : പുതുവര്‍ഷത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് കിടിലൻ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബഡ്ജറ്റില്‍ ഒതുങ്ങുന്ന...

പേരാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി അംഗം ലിസി...

പെ​രി​ങ്ങ​ത്തൂ​ർ: പെ​രി​ങ്ങ​ത്തൂ​ർ മ​ത്സ്യ​മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. 4.20 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 6.24 ല​ക്ഷം രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രു​ന്നു....

കണ്ണൂർ: യു.പി, ഹൈസ്കൂൾ അദ്ധ്യാപക തസ്തികകളിലേതിന് സമാനമായ ട്രാൻസ്ഫർ നടക്കാത്തത് ഹയർ സെക്കൻഡറി വിഭാഗത്തിൽ തലവേദനയാകുന്നു. കോടതി വ്യവഹാരങ്ങളിൽ പെട്ടുകിടക്കുകയോ, നടപ്പിലാകാതെ പോകുകയോ ആയ പ്രക്രിയ മാത്രമായി...

പേരാവൂർ: അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്തും മുരിങ്ങോടി വിവേകാനന്ദ സാംസ്‌കാരികവേദിയും ധീരജവാൻ നായക് അനിൽകുമാർ അനുസ്മരണം നടത്തി. കേണൽ നവീൻ.ഡി. ബൻജിത്ത് ഉദ്ഘാടനം ചെയ്തു....

ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പടെയുളള മൂന്ന് സംസ്ഥാനങ്ങളിൽ പൂർണമായും മദ്യ വിൽപ്പന നിരോധിക്കാൻ ഉത്തരവ്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്,...

പയഞ്ചേരി: കാഞ്ഞിരത്തിന്‍ കീഴില്‍ ഭഗവതിക്കാവ് തിറ ഉത്സവം ജനുവരി 14,15,16 തീയതികളില്‍ നടക്കും.14 ന് വൈകുന്നേരം 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,15 ന് വൈകുന്നേരം 6...

നാല് വർഷ ബിരുദം എല്ലാ സർവകലാശാലകളിലേക്കും വ്യാപിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈസ് ചാന്‍സലര്‍മാരെയും ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു....

വിവാഹജീവിതത്തിൽ എന്നപോലെ വീടിനും ഒരു മധുവിധു കാലമുണ്ട്. പാലുകാച്ചൽ കഴിഞ്ഞ സമയത്ത് 'സൂപ്പർ' എന്നുതോന്നുന്ന പലകാര്യങ്ങളും രണ്ടുവർഷം കഴിഞ്ഞാൽ 'തലവേദനയായല്ലോ' എന്നുതോന്നാം. ഇത്തരത്തിൽ വീടുപണി കഴിഞ്ഞു കുറച്ചുവർഷങ്ങൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!