കൂട്ടുപുഴ വളവുപാറയിൽ പുഴയിൽ യുവാവിനെ കാണാതായി

Share our post

കൂട്ടുപുഴ : വളവുപാറയിൽ പുഴയിൽ യുവാവിനെ കാണാതായി. ഉളിക്കൽ സ്വദേശി അമലിനെ (25) യാണ് ബുധനാഴ്ച വൈകിട്ടോടെ കാണാതായത്. ഫയർഫോഴ്സും പോലീസും ചേർന്ന് തിരച്ചിൽ നടത്തുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!