ജില്ലയിൽ അധ്യാപക ഒഴിവുകൾ

Share our post

കൂത്തുപറമ്പ്: കോട്ടയം മലബാർ ഗവ. എച്ച്.എസ്.എസിൽ എച്ച്.എസ്.ടി ഉറുദുവിന് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-ന്.

ഇരിട്ടി: ചാവശ്ശേരി ഗവ. എച്ച്.എസ്.എസിൽ യു.പി. വിഭാഗത്തിൽ ഒന്നും എച്ച്.എസ്.ടി ഫിസിക്കൽ എജുക്കേഷൻ. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-ന്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!