നീറ്റ് ബിരുദാനന്തരപരീക്ഷ ജൂലായ് ഏഴിന് നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS). പരീക്ഷ മാര്‍ച്ച് മൂന്നിന് നടത്തിയേക്കുമെന്ന് പ്രഖ്യാപിച്ച 09.11.2023ലെ നോട്ടീസ്...
Day: January 9, 2024
കണ്ണൂർ: രാത്രി പരിശോധനക്കിറങ്ങിയ എടക്കാട് പൊലീസിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കർണാടക രജിസ്ട്രേഷൻ കാറിലെത്തിയ നാലംഗ സംഘം പൊലീസ് വാഹനത്തിനുനേരെ ബിയർ കുപ്പിയെറിഞ്ഞു. തുടർന്ന് വടിവാളിനു...
ഇരിട്ടി: ഇരിട്ടി അളപ്രയിലെ ജനവാസ മേഖലയിലുള്ള പന്നിഫാം നാട്ടുകാർക്ക് ദുരിതമാകുന്നു. ദുർഗന്ധം കാരണം സമീപത്തെ മുപ്പതോളം വീട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്. മുമ്പ് ഇവിടെ പ്രവർത്തിച്ച...
കേളകം: കേളകം ടൗണിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഗതാഗതത്തിന് തടസ്സമാവുന്നു. ടൗണിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ല. ഇതുമൂലം റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക്...
കണ്ണൂർ : കണ്ണാടിപ്പറമ്പ് – കണ്ണൂർ ആശുപത്രി റൂട്ടിൽ ബസ് യാത്ര ഇനി വേറെ ലെവൽ. ബസ് സർവീസിൽ എന്നും പുതുമകളുമായി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള സംഗീത് ടൂർസ്...
കോഴിക്കോട്: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനു ഏര്‍പ്പെടുത്തിയ നിയന്ത്രണം കടുപ്പിച്ചതോടെ ഇന്റലിജൻസ് അന്വേഷണം ഊര്‍ജിതമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കുകളിലും മറ്റും രഹസ്യാന്വേഷണ വിഭാഗം...
കണ്ണൂർ : സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്രകൾ വിമാനത്തിലേക്കും. കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് ആരംഭിച്ചതോടെയാണ് വിദ്യാർഥികളുടെ വിനോദയാത്രയ്ക്ക് വിമാനം പ്രയോജനപ്പെടുത്താനുള്ള വഴി തുറന്നത്....
കണ്ണൂർ : കാലിയടിച്ച് നഷ്ടത്തിൽ സർവീസ് നടത്തുന്ന മംഗളൂരൂ–ഗോവ വന്ദേഭാരത് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടണമെന്ന ആവശ്യം ശക്തമാകുമ്പോൾ പതിവുയാത്രക്കാർ അവരുടെ ആശങ്കകൾ ചുണ്ടിക്കാട്ടി റെയിൽവേ അധികൃതർക്ക് കത്തയച്ചു....
കൊച്ചി: 'സാമ്പാറും അവിയലും പായസവുമൊക്കെ കൂട്ടി ഒരു അടിയടിക്കണം.... കേരളം വിട്ട് പുറത്തേക്ക് പോയാലും ആദ്യം അന്വേഷിക്കുന്നത് കേരളത്തിലെ ഭക്ഷണം എവിടെ കിട്ടുമെന്നാണ്.' ഇത്തവണ സദ്യയുടെ കേമത്തം...
സുൽത്താൻബത്തേരി: കുരങ്ങൻ നടത്തിയ തേങ്ങയേറിൽ സ്കൂൾ ബസിന്റെ ചില്ലുപൊട്ടി നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്. ബത്തേരിയിലെ ഐഡിയൽ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.കഴിഞ്ഞദിവസം...