നീറ്റ് പി.ജി 2024 പുനഃക്രമീകരിച്ചു; പരീക്ഷ ജൂലൈ ഏഴിന്

നീറ്റ് ബിരുദാനന്തരപരീക്ഷ ജൂലായ് ഏഴിന് നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS). പരീക്ഷ മാര്‍ച്ച് മൂന്നിന് നടത്തിയേക്കുമെന്ന് പ്രഖ്യാപിച്ച 09.11.2023ലെ നോട്ടീസ് അസാധുവാക്കി പരീക്ഷ ജൂലൈ ഏഴിലേക്ക് പുനക്രമീകരിച്ചതായി NBEMS വ്യക്തമാക്കി.