Day: January 7, 2024

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിന് ഇത്തവണത്തെ വിജ്ഞാപനത്തിന് 12,95,446 അപേക്ഷകൾ ലഭിച്ചു. കഴിഞ്ഞതവണത്തെക്കാൾ 4,62,892 അപേക്ഷകളുടെ കുറവുണ്ടായി. 2019-ലെ വിജ്ഞാപനത്തിന് 17,58,338 അപേക്ഷകൾ ലഭിച്ചിരുന്നു....

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ വനിതകൾക്ക് അവസരം. 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകളാണുള്ളത്. ട്രാൻസ്‌ജെൻഡറുകൾക്കും അവസരം നൽകാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകൾക്കാണ്. ഇവർക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക....

കണ്ണൂർ: കെ. സുധാകരന്‍ എം. പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഉളിക്കല്‍, നടുവില്‍, പായം, കേളകം, അയ്യന്‍കുന്ന്, കണ്ണൂര്‍ കോര്‍പ്പറേഷന്‍, വേങ്ങാട്, മുഴക്കുന്ന്, മലപ്പട്ടം, കടമ്പൂര്‍,...

രാജ്യത്ത് ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാൻ പൊതു ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വിഷയം കൈകാര്യം ചെയ്യുന്ന ഉന്നതതല സമിതി പുറത്തിറക്കി....

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം. മലബാര്‍ ജില്ലകള്‍ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ഏറ്റവും ഒടുവിലായി 674 പോയിന്‍റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നിലുള്ളത്. കോഴിക്കോടും...

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു മെഡിക്കല്‍ കോളജുകളില്‍ കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്റ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!