സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു. തദ്ദേശ ഭരണ വകുപ്പിന്റേതാണ് തീരുമാനം. പാർക്കിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്താൻ നിർദേശം നൽകി....
Day: January 5, 2024
കൂത്തുപറമ്പ് : കോവിഡ് പ്രതിസന്ധി അകന്നിട്ടും സാധാരണ ജനങ്ങൾക്ക് രാത്രി യാത്ര ദുസ്സഹമാകുന്നു. രാത്രി 8ന് ശേഷം പ്രധാനപ്പെട്ട റൂട്ടുകളിൽപോലും ബസുകളുടെ സർവീസ് നിർത്തി വയ്ക്കുന്നതാണ് ജനങ്ങൾക്ക്...
തലശ്ശേരി: കോടിയേരിയിൽ പടുകൂറ്റൻ ആൽമരം പൊട്ടിവീണ് രണ്ടുവീടുകൾക്ക് കനത്ത നാശനഷ്ടം. കോടിയേരി കാരാൽ തെരു മഹാഗണപതി ക്ഷേത്രത്തിലെ പടിഞ്ഞാറെനടയിലെ ആൽമരമാണ് അർധരാത്രി ഉഗ്ര ശബ്ദത്തോടെ പൊട്ടിവീണത്. രണ്ടുവീടുകളിലുള്ളവരും...
ചക്കരക്കല്ല്: റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെടുത്ത മൂന്നു പേർക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ഏച്ചൂർ പന്നിയോട്ട് മുക്കിലെ കോമത്ത് ഹൗസിൽ പുത്തൻപുരയിൽ സിദ്ധാർഥിന്റെ...
രണ്ട് ദിവസമായി ചെയ്യുന്ന മഴ കാർഷികമേഖലയ്ക്കുണ്ടാക്കിയത് അപ്രതീക്ഷിത നഷ്ടം.പച്ചക്കറി തൊട്ട് റബ്ബർ വരെയുള്ള വിളകൾക്ക് കനത്ത തിരിച്ചടിയാണ് ജനുവരിയുടെ തുടക്കത്തിൽ പതിവ് തെറ്റിയെത്തിയ മഴ വരുത്തിയിരിക്കുന്നത്.നവംബർ ,ഡിസംബറിൽ...
പുതുശേരി കാളിക്കുണ്ട് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 19,20,21 തീയതികളില്‍ നടക്കും.19 ന് വിവിധ കലാപരിപാടികള്‍,കരോക്കെ ഗാനമേള,20 ന് താലപ്പൊലി ഘോഷയാത്ര.തിരുവപ്പന,ഗുളികന്‍,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബര്‍ 14, നവംബര്‍ 11, 25, ഡിസംബര്‍ 9 തീയതികളിലെ പി.എസ്.സി പൊതുപ്രാഥമിക പരീക്ഷയെഴുതാനാകാത്തവര്‍ക്ക് ജനുവരി 20-ന് നടത്തുന്ന പരീക്ഷയില്‍ അവസരം നല്‍കുന്നു. മതിയായ...
കണ്ണൂര്‍: മേയര്‍ രാജിവെക്കുകയും യു.ഡി.എഫിന്റെ പുതിയ സ്ഥാനാര്‍ഥിയെ മുസ്‍ലിം ലീഗ് പ്രഖ്യാപിക്കുകയും ചെയ്തതോടെ കണ്ണൂര്‍ കോര്‍പറേഷൻ ഒരിക്കല്‍ കൂടി മേയര്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. വീറും വാശിയുമില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ...
കല്പറ്റ: ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത സംഘത്തിലെ ഇതരസംസ്ഥാനക്കാരായ രണ്ടുപേരെ വയനാട് സൈബർ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുഹമ്മദ് ഇദ്രിസ് (39), കർണാടക സ്വദേശി തരുൺ...
ഇരിക്കൂർ : ജീവനക്കാരുടെ കുറവ് ഗവ. താലൂക്ക് ആസ്പത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇവിടെ മരുന്ന് വിതരണത്തിനായി നാല് ഫാർമസിസ്റ്റുകളാണുണ്ടായിരുന്നത്. ഇതിലൊരാൾ പോകുകയും ഒരാൾ അവധിയിലാകുകയും ചെയ്തതോടെയാണ് മരുന്നിനെത്തിയവർ...