Day: January 4, 2024

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ...

ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് വീണ്ടും റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ചില സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതിനെതിരെയാണ് ആര്‍.ബി.ഐയുടെ മുന്നറിയിപ്പ്. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് പേരിനൊപ്പം...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ ആല്‍മരത്തിന്റെ ചില്ലകള്‍ മുറിച്ച് മാറ്റിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇതിനെതിരെ ബി.ജെ പി പ്രവര്‍ത്തകരും സംഘടിച്ചെത്തിയതൊടെ സ്ഥലത്ത് സംഘര്‍ഷമായി. പ്രധാനമന്ത്രി...

പരിയാരം: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള സിറപ്പുകൾ, ഗർഭിണികൾക്കുള്ള കാൽസ്യം ഗുളികകൾ‍, പ്രമേഹ രോഗികൾക്കുള്ള മെറ്റ്ഫോർമിൻ‍ തുടങ്ങിയ മരുന്നുകൾ കിട്ടാനില്ലെന്നു പരാതി. മണിക്കൂറുകളോളം...

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര വാ​ട​യ്ക്ക​ലി​ൽ മരുമകളുടെ മു​ൻ ഭ​ർ​ത്താ​വി​ന്‍റെ അ​ടി​യേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്കു പ​ഞ്ചാ​യ​ത്ത് വെ​ളി​യി​ൽ പ്ര​സ​ന്ന (68) ആ​ണ് ബുധനാഴ്ച വൈ​കി​ട്ട് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ...

വയനാട്: അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശികളായ ഇന്ദ്രീസ് (21) , തരുൺ ബസവരാജ്...

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​ട​തി​ക​ളി​ലെ​ത്തു​ന്ന പോ​ക്സോ കേ​സു​ക​ൾ ഒ​ത്തു തീ​ർ​പ്പാ​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ഇ​ട​നി​ല നി​ൽ​ക്കു​ന്നു​വെ​ന്ന ഗു​രു​ത​ര റി​പ്പോ​ർ​ട്ടു​മാ​യ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​കൃ​ത​ർ. റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ ഡി.​ജി.​പി വി​ളി​ച്ച...

ദുബായ് ഇത്തിഹാദിൻ്റെ പുതുവർഷ സമ്മാനമായി കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് വിമാനങ്ങൾ സർവീസ് തുടങ്ങിയതോടെ കേരളത്തിന് അധികമായി ലഭിച്ചത് ദിവസേന 363 സീറ്റുകൾ. കോവിഡ് കാലത്ത് നഷ്ടമായ സീറ്റുകളാണ്...

കാഴ്ചപരിമിതിയുള്ളവര്‍ക്ക് അക്ഷരങ്ങളുടെ വെളിച്ചം സമ്മാനിച്ച ബ്രെയിലി ലിപി പിറന്നിട്ട് 2024-ല്‍ രണ്ടുനൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. ലോകത്തിന്റെ നിറങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് അക്ഷരങ്ങളിലൂടെ ഉള്‍ക്കാഴ്ചയിലേക്ക് ആ നിറങ്ങള്‍ പകരാന്‍ ലിപിക്ക്...

മാനന്തവാടി: വയനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. എടവക എള്ളു മന്ദത്തെ കർഷകൻ കടുക്കാംതൊട്ടിയിൽ കെ.കെ. അനിൽ (32) ആണ് ജീവനൊടുക്കിയത്.5.5 ലക്ഷത്തോളം കടം കേരള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!