കണ്ണൂര്‍ ഗവ. വനിതാ ഐ.ടി.ഐ.യില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. വനിതാ ഐ.ടി.ഐ.യില്‍ ഐ.എം.സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി.സി.ടി.വി, എം.എസ്- എക്‌സല്‍, എം.എസ്- ഓഫീസ്, ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ ടെക്‌നോളജി എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. ഫോണ്‍: 9745479354, 0497 2835987.