Day: January 4, 2024

തലശ്ശേരി: തലശ്ശേരി താലൂക്കിലെ എല്ലായിടങ്ങളിലേക്കും ഇനി ബസ് സർവ്വീസ്. ഗതാഗതയോഗ്യമായ എല്ലാ റോഡുകളിലും ബസ് റൂട്ട് ഒരുക്കാനുള്ള തീരുമാനത്തിൽ മോട്ടോർ വാഹന വകുപ്പ് രംഗത്ത്. നിങ്ങളുടെ വീടിനടുത്തുകൂടി...

ഇരിട്ടി : മലയോര ഹൈവേ വള്ളിത്തോട്-അമ്പായത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം ജനുവരി ആറ് മുതല്‍ നിരോധിച്ചതായി കെ.ആര്‍.എഫ്.ബി കണ്ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍...

വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയമങ്ങള്‍ കര്‍ശനമാക്കി യു.കെ. വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് പ്രാബല്യത്തിലായത്.പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച്‌ കോഴ്‌സുകളോ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുള്ള കോഴ്‌സുകളോ...

കണ്ണൂർ : മാർച്ചിൽ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളുകളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. ജനുവരി...

കണ്ണൂര്‍ ഗവ. വനിതാ ഐ.ടി.ഐ.യില്‍ ഐ.എം.സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്,...

പേരാവൂര്‍:കറ്റ്യാട് മുത്തപ്പന്‍ മടപ്പുര വേലേരി ഭഗവതിക്കാവ് തിറ മഹോത്സവം ജനുവരി 20,21,22 തീയതികളില്‍ നടക്കും.20 ന് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,അഞ്ച് മണിക്ക്...

കണ്ണൂർ : ഗവ. ഐ.ടി.ഐയും, ഐ.എം.സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15. ഫോൺ:...

കോഴിക്കോട്: വയനാട് അമ്പലവയലിൽ ആരംഭിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവം 'പൂപ്പൊലി 2024' കാണാൻ കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. ജനുവരി 15 വരെ വയനാട് അമ്പലവയൽ പ്രദേശിക...

തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്ന കന്നയ്യ എന്ന ഉത്തരേന്ത്യക്കാരനെ 250 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ...

കണ്ണൂർ : കണ്ണൂരിലെ പെട്രോൾ പമ്പ് പാർട്ണറെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായായിരുന്ന പെട്രോൾപമ്പുടമയെ പോലീസ് അറസ്റ്റ് ചെയ്തു. കാൽടെക്സിലെ അശോക പെട്രോൾ പമ്പിൻ്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!