പി.എസ്.സി: വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടി

Share our post

തിരുവനന്തപുരം: കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി. ജനുവരി മൂന്ന് അവസാന തിയ്യതിയായി നിശ്ചയിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയമാണ് നീട്ടിയത്. ഈ തസ്തികകളിലേക്ക് ജനുവരി അഞ്ചിന് രാത്രി 12 മണി വരെ അപേക്ഷിക്കാമെന്ന് പി.എസ്.സി. അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!