കൊമ്മേരിയിൽ ഗ്രാമോത്സവം

Share our post

കൊമ്മേരി: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊമ്മേരിയിൽ ഗ്രാമോത്സവം നടത്തി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.എം.ഷീജൻ അധ്യക്ഷത വഹിച്ചു.കൊമ്മേരി ഗവ.എൽ.പി.സ്‌കൂളിലെ വിദ്യാർത്ഥികളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.

മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടിയ രഞ്ജിത്ത് മാക്കുറ്റി , ഡോ. ക്ഷേമ ശ്യാം എന്നിവരെ ജില്ലാപഞ്ചായത്തംഗം വി. ഗീത പൊന്നാട അണിയിച്ച് ആദരിച്ചു.

പി.സജീവൻ , ഒ.സി.പൗലോസ്, കെ.വി.ഷൈജു ,പി. ഹരിദാസൻ , ബാബു പൊങ്ങോളി,പി.പദ്മനാഭൻ, രാജൻ വാച്ചാലി,നാണു പയ്യനാടൻ, അതുൽ ദാസ്എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!